കെ എൽ എം “ഗോൾഡ് ലോൺ മഹാമേള"മാർച്ച് 31 വരെ

HIGHLIGHTS
  • സ്വർണ്ണ പണയം എടുക്കുന്നവരിൽ നിന്നും നറുക്കെടുക്കെടുക്കുന്ന ഭാഗ്യശാലികൾക്ക് ഉറപ്പ് സമ്മാനങ്ങൾ
Featured-article1
SHARE

ധനകാര്യ സേവന സ്ഥാപനമായ കെ എൽ എം ആക്സിവ ഫിൻവെസ്റ്റ് ഡിസംബർ ആദ്യവാരം ആരംഭിച്ച "ഗോൾഡ് ലോൺ മഹാമേള"യ്ക്ക് മികച്ച പ്രതികരണം. സ്വർണ്ണ പണയം എടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് ഉറപ്പായ സമ്മാനങ്ങൾ ഓരോ ആഴ്ച്ചയിലും നൽകിവരുന്നു. മാർച്ച് 31 വരെയാണ് ഈ സ്കീം നിലവിലുള്ളത്. മാർച്ച് 31 ന് നടക്കുന്ന ബംമ്പർ പ്രൈസ് നറുക്കെടുപ്പിൽ 25 സ്വർണനാണയങ്ങൾ ഉൾപ്പടെ 5000 ത്തിൽ പരം സമ്മാനങ്ങൾ നൽകും. ഇന്ത്യയിലുടനീളമുള്ള 600 ശാഖകളിലും "ഗോൾഡ് ലോൺ മഹാമേള"യോടനുബന്ധിച്ച് നറുക്കെടുപ്പുകൾ ഉണ്ടാകും.  

കെ എൽ എം ആക്സിവയുടെ ഓൺലൈൻ പോർട്ടലിലൂടെ കെ എൽ എം ഇൻസ്റ്റ മണിയിലൂടെ ഇടപാടുകാർക്കും ഈ നറുക്കെടുപ്പിൽ പങ്കാളികളാകാം. ഇടപാടുകാർക്ക് കെ എൽ എം മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ബ്രാഞ്ചിൽ നേരിട്ട് എത്താതെ തന്നെ 24 മണിക്കൂറും പലതവണ ഗോൾഡ് ലോൺ ടോപ്പ് അപ്പ് ചെയ്യാനും, പലിശ അടയ്ക്കാനും, വായ്പ തിരിച്ചടവിനും ഉള്ള സൗകര്യം ഇതിൽ ഉണ്ട്. ഈ പദ്ധതിയിൽ ചേരുന്ന ഉപഭോക്താക്കൾക്ക് സൗജന്യ വ്യക്തിഗത അപകട പരിരക്ഷ ലഭ്യമാകുന്നതാണ്. അധിക ചാർജുകൾ ഇൗടാക്കാതെ തന്നെ കസ്റ്റമറുടെ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിലേക്ക് പെട്ടെന്ന് പണം എത്തുമെന്ന് CEO മനോജ് രവി പറഞ്ഞു.

English Summary : KLM Gold Loan Mahamela is getting Popular

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS