ആമസോൺ ഫ്രഷിലെ പഴങ്ങൾ ആശ്വാസമേകും ചൂടിനും പോക്കറ്റിനും

Mail This Article
പൊള്ളുന്ന വേനൽചൂടിൽ നല്ല പഴങ്ങൾ മികച്ച വിലക്കുറവിൽ സ്വന്തമാക്കിയാലോ? അങ്ങനെ ഒരു അവസരമാണ് ആമസോൺ ഫ്രഷിൽ ഇപ്പോൾ നിങ്ങളെ കാത്തിരിക്കുന്നത്. ഹോം കെയർ, മറ്റ് ദൈനംദിന അവശ്യ വസ്തുക്കൾ എന്നിവയുടെയും മികച്ച ഡീലുകള്‍ ആമസോൺ ഫ്രഷ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
മാമ്പഴ രുചികൾ ഇഷ്ടപെടുന്നവർക്കായി തോതാപുരി മാങ്ങ 60% വിലക്കുറവിൽ ഇപ്പോൾ ലഭിക്കും. കൂടാതെ സഫേദ, സിംതൂര മാങ്ങകൾ 49% വരെ വിലക്കുറവിൽ ലഭിക്കുന്നു. അൽഫോൻസാ രത്നഗിരി മാങ്ങകൾ 2 പീസായും 6 പീസായും ലഭിക്കും.
സവാളയ്ക്ക് 42% വരെയും ഉരുളക്കിഴങ്ങിന് 49% വരെയും ആമസോൺ ഫ്രഷിൽ വിലക്കുറവുണ്ട്. ഇഞ്ചി, തക്കാളി 53% വിലക്കുറവിലും പച്ചമുളക് 18% വിലക്കുറവിലും ലഭിക്കുന്നു വെളുത്തുള്ളി, ക്യാബേജ്,ക്യാരറ്റ്, കൂൺ തുടങ്ങിയവയും മികച്ച വിലക്കുറവിലാണ് നിങ്ങളെ കാത്തിരിക്കുന്നത്.
വീട് വൃത്തിയാക്കാൻ വലിയ വില കൊടുക്കേണ്ട ആവശ്യമില്ല. 19% വിലക്കുറവിൽ ഫ്ലോർ ക്ളീനറുകൾ ലഭിക്കും. 30 % വിലക്കിഴിവിൽ ഹെർബൽ ക്ളീനറുകളും ലഭ്യമാണ്. അടുക്കള വൃത്തിയാക്കാനുള്ള കിച്ചൻ ക്ലീനർ സ്പ്രേ സർഫസ് ക്ലീനറിനോടൊപ്പം കോംബോ ഓഫറിൽ ലഭിക്കുന്നു. ടോയ്‌ലെറ്റ് വൃത്തിയാക്കാനുള്ള ഉൽപ്പന്നങ്ങൾ 24% വിലകുറവിൽ ലഭിക്കും. ഇതിൽ കോംബോ ഓഫറും ആമസോൺ നൽകുന്നുണ്ട്
കൂടാതെ ഗ്ലാസും തറയും വൃത്തിയാക്കാൻ ഉള്ള ഉൽപ്പന്നങ്ങൾക്ക് 30% വരെയാണ് ഇത്തരത്തിൽ വിലകുറവുള്ളത്. കൂടാതെ തുടയ്ക്കാൻ ഉള്ള വൈപ്പറുകൾ 10% വിലകുറവിലും പച്ചക്കറി വൃത്തിയാക്കുന്നതിനുള്ള വെജിറ്റബിൾ വാഷർ 8% വിലക്കുറവിലും ലഭിക്കുന്നു.
പാചകം രുചികരമാക്കാൻ ഓയിൽ & മസാലകൾ
മസാല പൊടികൾ, കറി പൊടികൾ ഉപ്പ്, എന്നിവ സൂപ്പർ സേവർ ഓഫറിലൂടെ ഇപ്പോൾ ലഭ്യമാണ്. ഓയിൽ 19% വരെ വിലക്കിഴിവിൽ ലഭ്യമാണ്. മല്ലിപൊടിയ്ക്ക് 44% വരെ കിഴിവും മാഗി മസാല 8% കിഴിവിലും ചാറ്റ് മസാല 10% കിഴിവിലും ലഭിക്കുന്നു. രസം പൊടികൾക്ക് 16% വരെ വിലക്കിഴിവും ഒറിഗാനോ 23% വരെയും ലഭിക്കുന്നു. മുളക് പൊടിക്ക് 48% വിലക്കുറവുണ്ട്. മഞ്ഞൾപൊടി 27% വരെ വിലക്കുറവിൽ ലഭിക്കുന്നു. ഗരം മസാല, കുരുമുളക് പൊടി ജീരകം കായം എന്നിവയ്‌ക്കെല്ലാം വൻ വിലക്കുറവുണ്ട്. കൂടാതെ പഞ്ചസാര 30% വിലക്കുറവിലും നെയ്യ് 25% വിലക്കുറവിലും ലഭിക്കും. ഒപ്പം ശർക്കര പൊടിച്ചത്, ഓർഗാനിക് ഷുഗർ ചോക്ലേറ്റ് സിറപ്പ്, തേൻ എന്നിവയും വിലക്കുറവിൽ ഇപ്പോൾ ലഭിക്കുന്നു.
English Summary : Attractive Offers for Amazone Daily Products Now