ADVERTISEMENT

വരും മാസങ്ങളിൽ പണപ്പെരുപ്പം കുറയുമെന്ന് ഇന്ത്യൻ കുടുംബങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് റിസർവ് ബാങ്കിന്റ സർവേ. ഭാവി വരുമാനത്തെയും തൊഴിൽ സാധ്യതകളെയും കുറിച്ച് ഇന്ത്യൻ കുടുംബങ്ങൾ കൂടുതൽ ശുഭാപ്തിവിശ്വാസം പുലർത്തുന്നവരാണ്‌ എന്നും സർവേയിലുണ്ട് .

ഉപഭോക്തൃ ആത്മവിശ്വാസം വർധിക്കുന്നതായും ജീവിതം മെച്ചപ്പെടുന്നതായും ആളുകൾ പറഞ്ഞു. പണപ്പെരുപ്പം കുറയുമെന്നാണ് കുടുംബങ്ങൾ കരുതുന്നത്. എന്നാൽ ആർബിഐ പ്രവചിച്ചതിനു വിരുദ്ധമായി 6.5 ശതമാനത്തേക്കാൾ താഴ്ന്നതായിരിക്കും വളർച്ചയെന്നാണ് പ്രഫഷണൽ ഏജൻസികൾ കരുതുന്നത്. സമ്പദ്‌വ്യവസ്ഥക്ക് 6% വളർച്ച ഉണ്ടാകുമെന്നാണ് അവർ കരുതുന്നത്.

English Summary : Indian Families Income may Increase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com