വാഹന വായ്പയ്ക്ക് ആദായ നികുതി ഇളവ്

car-loan
Car Loan Tips
SHARE

ആദായ നികുതിയുടെ ചരിത്രത്തില്‍ ആദ്യമായി വാഹന വായ്പയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചു. ഇലക്ടിക് വാഹനങ്ങള്‍ വാങ്ങാന്‍ എടുക്കുന്ന വായ്പയ്ക്കാണ് ആദായ നികുതി ഇളവ്.

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ എടുക്കുന്ന വായ്പയുടെ പലിശയ്ക്കാണ് ഇളവ്. ഇത്തരത്തില്‍ പലിശയായി നല്‍കുന്ന 1.5 ലക്ഷം രൂപയ്ക്ക് വരെയാണ് ഇളവ്. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പ്രോല്‍സാഹിപ്പിക്കാന്‍ നടത്തിയ ഈ നീക്കം ആദായ നികുതി ദായകര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA