റിട്ടേൺ ഫയലിങ്: ഡീമാറ്റ് അക്കൗണ്ട് വഴിയും വെരിഫിക്കേഷന്‍ കോഡ് തയാറാക്കാം

calculation
SHARE

ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേൺ ഇ ഫയലിങ് സ്വയം ചെയ്യാം-23

മുന്‍കൂട്ടി തയാറാക്കിയ ഡീമാറ്റ് അക്കൗണ്ട് വഴി ടാക്‌സ് റിട്ടേണ്‍ ഇ വെരിഫൈ ചെയ്യാനാവശ്യമായ ഇലക്ട്രോണിക്
വെരിഫിക്കേഷന്‍ കോഡ് എങ്ങനെ ജനറേറ്റ് ചെയ്യാമെന്നു നോക്കാം. ഇതിനായി ഡീമാറ്റ് അക്കൗണ്ട് ഇ ഫയലിങ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. പ്രൊഫൈല്‍ സെറ്റിങ്ങില്‍ ഇതിനുള്ള മാര്‍ഗമുണ്ട്.  ഇ ഫയലിങ് പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്തശേഷം  ഡീ മാറ്റ് അക്കൗണ്ട് പ്രീവാലിഡേറ്റ് ചെയ്യുക. നാഷണല്‍ സെക്യൂരിറ്റീസ്  ഡിപ്പോസിറ്ററി ലിമിറ്റഡ്, സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡ് എന്നിവയാണ് ഡീമാറ്റ് അക്കൗണ്ടിന്റെ പ്രീവാലിഡേഷന്‍ സൗകര്യം നല്‍കുന്നത്. ബാങ്ക് എ.റ്റി.എം വഴി എങ്ങനെ ഇ വെരിഫിക്കേഷന്‍ കോഡ് ജനറേറ്റ് ചെയ്യാമെന്നതിനെക്കുറിച്ച് നാളെ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA