ഇന്‍ഷുറന്‍സ് പോളിസികളുടെ മെച്യൂരിറ്റി ബെനിഫിറ്റും ഇന്‍കം ടാക്‌സും

tax return
SHARE

ഈ വര്‍ഷം ഇന്‍കം ടാക്‌സ് റിട്ടേൺ ഇ ഫയലിങ് സ്വയം ചെയ്യാം-25

വ്യവസ്ഥകള്‍ക്ക് വിധേയമായി ഇന്‍ഷുറന്‍സ് പോളിസികള്‍ കാലാവധി എത്തുമ്പോള്‍ ലഭിക്കുന്ന മെച്യൂരിറ്റി ബെനിഫിറ്റും ബോണസും ആദായ നികുതി കണക്കാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  2012 മാര്‍ച്ച് 31 നു മുമ്പ്  വാങ്ങിയിട്ടുള്ള പോളിസിയാണെങ്കില്‍ മൊത്തം സംഅഷേര്‍ഡ് തുക വാര്‍ഷിക പ്രീമിയത്തിന്റെ 20 ശതമാനത്തില്‍ കൂടാന്‍ പാടില്ല. 20 ശതമാനത്തില്‍ കൂടുതലാണ് അടച്ചുകൊണ്ടിരുന്ന വാര്‍ഷിക പ്രീമിയം എങ്കില്‍ മെച്യൂരിറ്റിതുക വരുമാനമായി കണക്കാക്കണം. 2012 ഏപ്രില്‍ ഒന്നിനുശേഷം വാങ്ങിയിട്ടുള്ള പോളിസികളുടെ കാര്യത്തില്‍ വാര്‍ഷിക പ്രീമിയം പോളിസി സം ഇഷ്വേര്‍ഡ് തുകയുടെ 10 ശതമാനത്തില്‍ കൂടാന്‍ പാടില്ല എന്നാണ് വ്യവസ്ഥ.


തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TAX
SHOW MORE
FROM ONMANORAMA