ADVERTISEMENT
ലണ്ടൻ ∙ മുൻ ക്യാപ്റ്റൻ ആൻഡ്രൂ സ്ട്രോസ്സിനെ ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോ‍ർഡിന്റെ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി നിയമിച്ചു. പ്രഭു പദവി നൽകി ചൊവ്വാഴ്ച ബ്രിട്ടൻ നാൽപ്പത്തിരണ്ടുകാരനായ താരത്തെ ആദരിച്ചതിനു പിന്നാലെയാണു നിയമനം. ഓരോ തലത്തിലും ക്രിക്കറ്റിന്റെ വളർച്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുകയെന്നതാണു ജോലി. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഡയറക്ടറായിരുന്ന താരം ഭാര്യയുടെ മരണംമൂലം കഴിഞ്ഞ വർഷമാണു സ്ഥാനം രാജിവച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com