ADVERTISEMENT

മുംബൈ ∙ ബിസിസിഐയുടെ ഈ വർഷത്തെ പോളി ഉമ്രിഗർ പുരസ്കാരത്തിന് പേസ് ബോളർ ജസ്പ്രീത് ബുമ്ര അർഹനായി. രാജ്യാന്തര ക്രിക്കറ്റിൽ കഴിഞ്ഞ വർഷം നടത്തിയ മികച്ച പ്രകടനമാണ് ബുമ്രയെ പുരസ്കാരത്തിന് അർഹനാക്കിയത്. ബിസിസിഐ പുരസ്കാര സമർപ്പണ വേദിയിൽ ബുമ്ര അവാർഡ് ഏറ്റുവാങ്ങി. 

English Summary: Jasprit Bumrah to receive Polly Umrigar award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com