ADVERTISEMENT

കാൻബറ ∙ മുൻ ചാംപ്യന്മാരായ വെസ്റ്റിൻഡീസിനെ 8 വിക്കറ്റിന് തകർത്ത് പാക്കിസ്ഥാനു ട്വന്റി 20 വനിതാ ലോകകപ്പിൽ മികച്ച തുടക്കം. ആദ്യം ബാറ്റു ചെയ്ത വിൻഡീസിനെ ഡയാന ബെയ്ഗിന്റെ മികച്ച ബോങ്ങിൽ (2–19) ഏഴിന് 124ൽ ഒതുക്കിയ പാക്കിസ്ഥാൻ 18.2 ഓറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റൻ ബിസ്മ മറൂഫ് 38* റൺസെടുത്ത് ടോപ് സ്കോററായി.

സ്കോർ: വെസ്റ്റിൻഡീസ് 20 ഓവറിൽ 7ന് 124 ( സ്റ്റെഫാനി ടെയ്‍ലർ 43, ഷെർമെയ്ൻ കാംപ്ബെൽ 43, ഡയാന ബെയ്ഗ് 2–19), പാക്കിസ്ഥാൻ 18.2 ഓവറിൽ 2ന് 127 (ബിസ്മ മറൂഫ് 38*, ജവേരിയ ഖാൻ 35, സ്റ്റെഫാനി ടെയ്‍ലർ 1–20).

സിഡ്നിയിൽ നടന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് തായ്‍ലൻഡിനെ 98 റൺസിനു തോൽപിച്ചു. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ 2ന് 176 (ഹീതർ നൈറ്റ് 108*, നതാലി സ്കൈവർ 59*), തായ്‍ലൻഡ് 7ന് 78.

English Summary: Pakistan and England wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com