ADVERTISEMENT

ന്യൂഡൽഹി ∙ ഈ മാസം ഒടുവിൽ തുടങ്ങേണ്ടിയിരുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനം കോവിഡ് മൂലം ഉപേക്ഷിച്ചതിനു പിന്നാലെ ഓഗസ്റ്റിൽ നടക്കേണ്ട സിംബാബ്‌വെ പര്യടനവും റദ്ദാക്കിയതായി ബിസിസിഐ. സിംബാബ്‌വെയിലെ ഏകദിന പരമ്പര ഓഗസ്റ്റ് 22നു തുടങ്ങാനാണു നിശ്ചയിച്ചിരുന്നത്. 

English Summary: India cancels Zimbabwe series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com