ADVERTISEMENT

ഷാർജ ∙ വനിതാ ട്വന്റി20 ചാലഞ്ചിലെ 2–ാം മത്സരത്തിൽ ട്രെയിൽബ്ലെയ്സേഴ്സ് 9 വിക്കറ്റിനു വെലോസിറ്റിയെ തോൽപിച്ചു. ആദ്യം ബാറ്റു ചെയ്ത വെലോസിറ്റിയെ ഇടംകൈ സ്പിന്നർ സോഫി എക്കിൾസ്റ്റണിന്റെ മികവിൽ (9 റൺസിനു 4 വിക്കറ്റ്) ട്രെയിൽബ്ലെയ്സേഴ്സ് 15.1 ഓവറിൽ 47 റൺസിനു പുറത്താക്കി. മറുപടി ബാറ്റിങ്ങിൽ 7.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ട്രെയിൽബ്ലെയ്സേഴ്സ് (49) ലക്ഷ്യം കണ്ടു. നാളെ രാത്രി 7.30ന് ട്രെയിൽബ്ലെയ്സേഴ്സ് സൂപ്പർനോവാസിനെ നേരിടും.

English Summary: Velocity vs Trailblazers, 2nd Match - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com