ADVERTISEMENT

അഹമ്മദാബാദ് ∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര നാളെ തുടങ്ങാനിരിക്കെ 2 ഇന്ത്യൻ താരങ്ങൾ പരുക്കിന്റെ പിടിയിൽ. ഫിറ്റ്നസ് പരിശോധനയിൽ പരാജയപ്പെട്ട ലെഗ് സ്പിന്നർ വരുൺ ചക്രവർത്തിയെ ടീമിൽനിന്ന് ഒഴിവാക്കി. തോളിലെ പരുക്കുമൂലം പരിശോധനയ്ക്കു ഹാജരാകാത്ത നടരാജനു പരമ്പരയിലെ ആദ്യ മത്സരങ്ങൾ നഷ്ടമാകും. 

Content Highlights: India vs England: Injured Natarajan, Varun likely to miss T20

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com