ADVERTISEMENT

ദുബായ് ∙ ഇംഗ്ലണ്ടിനെതിരായ ഏകദിന– ട്വന്റി20 പരമ്പരകളിൽ ഗംഭീര പ്രകടനം നടത്തിയ ഇന്ത്യൻ പേസ് ബോളർ ഭുവനേശ്വർ കുമാറിന് മാർച്ച് മാസത്തിലെ ഐസിസി പ്ലെയർ ഓഫ് ദി ഇയർ (പുരുഷതാരം) പുരസ്കാരം. ജനുവരിയിൽ ആരംഭിച്ച ഐസിസി പുരസ്കാരം തുടർച്ചയായ 3–ാം തവണയും ഇന്ത്യൻ താരത്തിനെന്ന പ്രത്യേകതയുമുണ്ട്. ജനുവരിയിൽ ഋഷഭ് പന്തും ഫെബ്രുവരിയിൽ ആർ. അശ്വിനുമായിരുന്നു ജേതാക്കൾ. വനിതാ താരങ്ങളിൽ ദക്ഷിണാഫ്രിക്കയുടെ ലിസെലി ലീ പുരസ്കാരം സ്വന്തമാക്കി.

English Summary: ICC player of the month award for Bhuvneshwar Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com