ഇന്ത്യയുടെ ട്വന്റി20 ടീമിൽ നിന്ന് ബിസിസിഐ സിലക്ടർമാർ എം.എസ്. ധോണിയെ പുറത്തിരുത്തിയിട്ട് 3 വർഷം പോലുമായില്ല. ഇപ്പോൾ, ട്വന്റി20 ലോകകപ്പ് പടിവാതിൽക്കലത്തിയപ്പോൾ അതേ ബിസിസിഐ തന്നെ ധോണിയെ ടീം ഇന്ത്യയുടെ മെന്റർ ആയി നിയോഗിച്ചിരിക്കുന്നു. 2018 ൽ ധോണി എന്ന വെറ്ററൻ താരത്തിൽ വിശ്വാസം നഷ്ടപ്പട്ടു തുടങ്ങിയ സിലക്ടർമാർ ഋഷഭ് പന്തിനും ദിനേഷ് കാർത്തിക്കിനുമൊക്കെ കൂടുതൽ അവസരം കൊടുക്കാൻ ധോണിയെ തൽക്കാലം മാറ്റിനിർത്തുന്നു എന്നാണ് അവകാശപ്പെട്ടിരുന്നത്. ഇപ്പോൾ ബിസിസിഐ സെക്രട്ടറി ജയ് ഷാ മുൻകയ്യെടുത്ത് ഇത്തരമൊരു നീക്കം നടത്തിയത് എന്തു ലക്ഷ്യം വച്ചാകും?
Premium
അന്ന് സിലക്ടർമാർ ധോണിയെ ടീമിനു പുറത്തിരുത്തി; ഇന്ന് ക്ഷണിച്ചുവരുത്തുന്നു!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.