ട്വന്റി20 റാങ്കിങിൽ ബാറ്റർമാരിൽ ബാബർ ഒന്നാമത്; കോലി എട്ടാം സ്ഥാനത്ത്!

Babar-Azam-1200
SHARE

ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി20 ബാറ്റർ റാങ്കിങ്ങിൽ പാക്കിസ്ഥാന്റെ ബാബർ അസം ഒന്നാം സ്ഥാനം നിലനിർത്തി. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാനാണു രണ്ടാമത്. ഇന്ത്യയുടെ കെ.എൽ.രാഹുൽ അഞ്ചിൽനിന്ന് 6–ാം റാങ്കിലേക്കു വീണു. വിരാട് കോലി 8–ാം സ്ഥാനം നിലനിർത്തി. ബോളർ റാങ്കിങ്ങിൽ ഓസ്ട്രേലിയയുടെ ആദം സാംപ 3–ാം സ്ഥാനത്തേക്കും ജോഷ് ഹെയ്സൽവുഡ് 6–ാം സ്ഥാനത്തേക്കും ഉയർന്നു. ശ്രീലങ്കയുടെ വാനിന്ദു ഹസരംഗയാണ് ഒന്നാമത്.

English Summary: ICC T20 Cricket Rankings

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
FROM ONMANORAMA