രാജസ്ഥാൻ അല്ല, ‘സഞ്ജുസ്ഥാൻ’; ഈ വരവിൽ റോയൽസ് ഒരു ഒന്നൊന്നര ടീം !

Sanju-Samson-1248-06
സഞ്ജു സാംസൺ
SHARE

ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിനായി തുടിച്ച കേരളത്തിന്റെ ഹൃദയം ഇനി ഇന്ത്യൻ പ്രിമിയർ ലീഗിൽ നിന്നൊരു വിജയസ്പന്ദനത്തിനായി കാതോർക്കും. രാജസ്ഥാൻ റോയൽസ് കേരളത്തിനു ‘സഞ്ജുസ്ഥാൻ റോയൽസ്’ ആണ്. കേരള ക്രിക്കറ്റിലെ പ്രിയതാരം സഞ്ജു വിശ്വനാഥ് സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ഈ വരവിൽ ഒന്നൊന്നര ടീമായി മാറിയ ആഹ്ലാദത്തിലാണു മലയാളി ആരാധകരുടെ ഐപിഎൽ എൻട്രി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA