ADVERTISEMENT

ക്രൈസ്റ്റ്ചർച്ച് ∙ 7–ാം കിരീടം ലക്ഷ്യമിട്ട് ഓസ്ട്രേലിയ, 5–ാം കിരീടം ലക്ഷ്യമിട്ട് ഇംഗ്ലണ്ട്; വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ‘ആഷസ്’ ഫൈനൽ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 6.30നാണ് മത്സരത്തിനു തുടക്കം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്‌സ്റ്റാറിലും തൽസമയം.

നിലവിലെ ജേതാക്കൾ ഇംഗ്ലണ്ടാണെങ്കിലും കടലാസിൽ ഓസീസിനാണ് മുൻതൂക്കം. ടൂർണമെന്റിലെ 8 കളികളും ജയിച്ചാണ് അവർ ഫൈനലിലേക്ക് ഇരമ്പിയെത്തിയത്. ആദ്യ 3 കളികളും തോറ്റ ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ കുതിപ്പ്. 

English Summary: Women's cricket world cup; Australia vs England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com