അലിസ ഹീലിയും കേശവ് മഹാരാജും ഐസിസി താരങ്ങൾ

maharaj
ലിസ ഹീലി, കേശവ് മഹാരാജ്
SHARE

ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഏപ്രിൽ മാസത്തിലെ മികച്ച താരങ്ങൾക്കുള്ള പുരസ്കാരം നേടി ഓസ്ട്രേലിയൻ വനിതാ താരം അലിസ ഹീലിയും ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജും. വനിതാ ലോകകപ്പ് ഫൈനലിലെ 170 റൺസിന്റെ തീപ്പൊരി പ്രകടനമാണ് അലിസയെ പുരസ്കാരത്തിനർഹയാക്കിയത്. ഐസിസിയുടെ ക്രിക്കറ്റ് ഫൈനലുകളിലെ ഏറ്റവും ഉയർന്ന സ്കോറാണ് അലിസ  നേടിയത്. ബംഗ്ലദേശിനെതിരെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് കേശവ് മഹാരാജിനെ പുരസ്കാരത്തിലെത്തിച്ചത്. 

English Summary: Alyssa Healy, Keshav Maharaj win ICC 'Player of Month' award

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA