ആരാധകരോട് നന്ദി പറയാതെ വിരമിക്കാനോ? അടുത്ത ഐപിഎലിലും കളിക്കും: ധോണി

PTI05_20_2022_000235B
(Sportzpics for IPL/PTI Photo)
SHARE

മുംബൈ ∙ അടുത്ത വർഷവും ഐപിഎലിൽ കളിക്കുമെന്നു ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ്.ധോണി. ചെന്നൈയിൽ മത്സരം കളിച്ച്, സിഎസ്കെ ആരാധകരോട് നന്ദി പറയാതെ ഐപിഎലിൽ നിന്നു വിരമിക്കാനാകില്ല. അടുത്ത സീസണുകളിൽ അതിനുള്ള അവസരമുണ്ടാകുമെന്നാണ് കരുതുന്നതെന്നും രാജസ്ഥാനെതിരായ മത്സരത്തിൽ ടോസിനെത്തിയപ്പോൾ ധോണി പറഞ്ഞു. 40 വയസ്സുകാരനായ എം.എസ്.ധോണി ഈ സീസണിനു ശേഷം വിരമിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. 

English Summary: Dhoni to lead Super Kings in IPL 2023

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS