‘അരികെ ഒരുപാട് പേരുള്ളപ്പോഴും ഒറ്റയ്ക്കായതു പോലെ’; മത്സര സമ്മർദം മാനസികാരോഗ്യത്തെ ബാധിച്ചെന്നു കോലി

virat-kohli-facebook-1248
വിരാട് കോലി. Photo: Facebook@ViratKohli
SHARE

ന്യൂഡൽഹി ∙ മത്സരത്തിനിടെയുണ്ടായ സമ്മർദം തന്റെ മാനസികാരോഗ്യത്തെ ബാധിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. ‘സ്നേഹിക്കുകയും പിന്തുണയ്ക്കു‌കയും ചെയ്യുന്ന ഒരുപാടു പേർ റൂമിലുള്ളപ്പോഴും ഞാൻ ഒറ്റയ്ക്കായെന്നു തോന്നിയിട്ടുണ്ട്. അതു ഗൗരവമായ വിഷയമാണ്. എത്ര കരുത്താർജിക്കാൻ ശ്രമിച്ചാലും ആ മാനസികാവസ്ഥ നമ്മളെ കീറി മുറിക്കും.– ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കോലി പറഞ്ഞു.

മാനസികാവസ്ഥ ശരിയല്ലെങ്കിൽ ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെല്ലാം നമ്മളെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കും. ഇത്തരം സാഹചര്യങ്ങളെ മറികടന്ന് തിരിച്ചെത്താൻ കായിക താരങ്ങൾക്കു വിശ്രമം അനിവാര്യമാണെന്നും കോലി പറഞ്ഞു.

English Summary: ‘Felt alone in room full of people who love me’ – Virat Kohli on significance of mental health

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA