ദുലീപ് ട്രോഫി: പശ്ചിമ മേഖല തിരിച്ചടിക്കുന്നു

duleep
യശസ്വി ജയ്സ്വാൾ (BCCI Photo)
SHARE

ചെന്നൈ ∙ ഇരട്ട സെഞ്ചറി പിന്നിട്ട ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ (209*) ബാറ്റിങ് മികവിൽ‌ ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ രണ്ടാം ഇന്നിങ്സിൽ പശ്ചിമ മേഖല തിരിച്ചടിക്കുന്നു. മൂന്നാംദിനം കളിയവസാനിക്കുമ്പോൾ പശ്ചിമ മേഖല 3 വിക്കറ്റ് നഷ്ടത്തിൽ 376 റൺസെടുത്തിട്ടുണ്ട്. 71 റൺസെടുത്ത ശ്രേയസ് അയ്യരും ബാറ്റിങ്ങിൽ തിളങ്ങി. ജയ്സ്വാളിനൊപ്പം സർഫറാസ് ഖാനാണ് (30) ക്രീസിൽ. ഒന്നാം ഇന്നിങ്സിൽ 57 റൺസിന്റെ ലീഡ് വഴങ്ങിയശേഷമായിരുന്നു പശ്ചിമ മേഖലയുടെ തിരിച്ചുവരവ്. സ്കോർ: പശ്ചിമ മേഖല– 270, 3ന് 376. ദക്ഷിണ മേഖല– 327

English Summary: Duleep Trophy Final: Yashasvi Jaiswal scores double hundred to bring West Zone back in the game

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}