ADVERTISEMENT

പെർത്ത് ∙ ട്വന്റി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ യുഎഇയ്ക്കെതിരെ നെതർലൻഡ്സിന് 3 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത യുഎഇയെ 111 റൺസിൽ പിടിച്ചുനിർത്തിയ നെതർലൻഡ്സ് ഒരു പന്ത് ബാക്കിനിൽക്കെ ലക്ഷ്യം പിന്നിട്ടു. സ്കോർ: യുഎഇ – 20 ഓവറിൽ 8ന് 118. നെതർലൻഡ്സ്–19.5 ഓവറിൽ‌ 7ന് 112. 6ന് 76 എന്ന നിലയിൽ തകർന്ന ശേഷമായിരുന്നു നെതർലൻഡ്സിന്റെ തിരിച്ചുവരവ്. യുഎഇയെ നയിച്ച മലയാളി താരം സി.പി.റിസ്‌വാനു (1) തിളങ്ങാനായില്ല.

English Summary: T20 world cup: Netherlands win a final-over thriller against the UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com