ADVERTISEMENT

ഓഫ് സ്റ്റംപിനു വെളിയിൽ വന്ന അക്തറുടെ ബൗൺസർ മനോഹരമായ അപ്പർ കട്ടിലൂടെ സച്ചിൻ സിക്‌സറിനു പറത്തിയത് മത്സരത്തിലെ അവിസ്മരണീയ മുഹൂർത്തമായിരുന്നു. അക്തറുടെ വീര്യത്തിനുമേൽ ആണിയടിക്കുന്നതായിരുന്നു സച്ചിന്റെ ബാറ്റിങ് മികവ്. എങ്കിലും അക്തറിലെ പോരാട്ടവീര്യം കെട്ടില്ല. നൂറേനൂറിൽ പോരാടി. സെഞ്ചറിക്ക് 2 റൺസകലെ സച്ചിനെ പുറത്താക്കിയത് അക്തറാണ്. അക്തറിന്റെ ഷോർട്‌ബോൾ പ്രതിരോധിച്ച സച്ചിനു പിഴച്ചു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com