ADVERTISEMENT

കൊൽക്കത്ത ∙ ഹിമാചൽപ്രദേശിനെതിരെ മൂന്നു വിക്കറ്റ് വിജയവുമായി മുംബൈ ആഭ്യന്തര ട്വന്റി20 കിരീടമായ സയ്യിദ് മുഷ്താഖ് അലി ട്രോഫി സ്വന്തമാക്കി. സ്കോർ: ഹിമാചൽ പ്രദേശ്– 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ്. മുംബൈ– 19.3 ഓവറിൽ 7ന് 146. സർഫറാസ് ഖാനാണ്  (31 പന്തിൽ പുറത്താകാതെ 36) മുംബൈയെ വിജയത്തിലെത്തിച്ചത്.  

English Summary: Sarfaraz, Kotian steer Mumbai to maiden Mushtaq Ali Trophy title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com