ADVERTISEMENT

മുംബൈ∙ വിജയ് ഹസാരെ ടൂർണമെന്റിൽ കേരളത്തിനായി മികച്ച പ്രകടനം നടത്തിയ മലയാളി താരം രോഹൻ എസ്.കുന്നുമ്മൽ ഇന്ത്യ എ ടീമിൽ ഇടം നേടി. ബംഗ്ലദേശിനെതിരായ രണ്ട് ചതുർദിന മത്സരങ്ങൾ അടങ്ങിയ പരമ്പരയ്ക്കുള്ള ടീമിലേക്കാണ് രോഹനെ തിരഞ്ഞെടുത്തത്.വിജയ് ഹസാരെ ടൂർണമെന്റിൽ ബിഹാറിനെതിരെയും (107) ഗോവയ്ക്കെതിരെയും (134) രോഹൻ സെഞ്ചറി നേടിയിരുന്നു. 

English Summary : Rohan S Kunnummal selected for India A Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com