ADVERTISEMENT

ജയ്പുർ ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗ്രൂപ്പ് സി മത്സരത്തിൽ രാജസ്ഥാനെതിരെ കേരളത്തിന് സമനില. നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയ രാജസ്ഥാന് 2 പോയിന്റ് ലഭിച്ചു. 

രാജസ്ഥാന്റെ ദീപക് ഹൂഡ രണ്ട് ഇന്നിങ്സുകളിലും സെഞ്ചറി നേടി. 5ന് 278 റൺസ് എന്ന നിലയിൽ അവസാന ദിനം ബാറ്റിങ് പുനരാരംഭിച്ച രാജസ്ഥാൻ 8ന് 363 റൺസിന് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ദീപക് ഹൂഡ 155 പന്തിൽ 155 റൺസ് നേടി പുറത്താകാതെ നിന്നു. സ്കോർ: രാജസ്ഥാൻ– 337, 8ന് 363. കേരളം– 306, 8ന് 299.

English Summary: Ranji Trophy-Draw for Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com