ഷാഹിദ് അഫ്രീദി ചീഫ് സിലക്ടർ
Mail This Article
×
കറാച്ചി ∙ പാക്കിസ്ഥാൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ചീഫ് സിലക്ടറായി മുൻ താരം ഷാഹിദ് അഫ്രീദിയെ നിയമിച്ചു. അഫ്രീദി നേതൃത്വം നൽകുന്ന ഇടക്കാല സമിതിയിൽ മുൻ താരങ്ങളായ അബ്ദുൽ റസാഖ്, റാവു ഇഫ്തിഖർ അഹമ്മദ്, ഹാരൂൺ റഷീദ് എന്നിവരുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.