വനിതാ ക്രിക്കറ്റ്: കേരളം ക്വാർട്ടറിൽ

womens-cricket-kerala
SHARE

റാഞ്ചി ∙ സൗരാഷ്ട്രയ്ക്കെതിരെ 8 വിക്കറ്റ് ജയത്തോടെ കേരളം സീനിയർ‌ വനിതാ വൺഡേ ട്രോഫി ക്രിക്കറ്റിന്റെ ക്വാർട്ടർ ഫൈനലിൽ. ആദ്യം ബാറ്റു ചെയ്ത സൗരാഷ്ട്രയെ 73 റൺസിന് ഓൾഔട്ടാക്കിയ കേരളം 29.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഗ്രൂപ്പ് റൗണ്ടിൽ കളിച്ച 7 മത്സരങ്ങളും വിജയിച്ചാണ് കേരളം ക്വാർട്ടർ ഉറപ്പിച്ചത്.

English Summary: Senior Women's ODI Trophy Cricket update

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS