ADVERTISEMENT

ഈസ്റ്റ് ലണ്ടൻ ∙ ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യൻ വനിതകൾക്ക് 8 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത വിൻഡീസിനെ 94 റൺസിൽ ഒതുക്കിയ ഇന്ത്യ 13.5 ഓവറിൽ ലക്ഷ്യം കണ്ടു. 11 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ദീപ്തി ശർമ ബോളിങ്ങിൽ തിളങ്ങി. ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യ വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയെ നേരിടും.

English Summary: Women's Twenty20: India win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com