ADVERTISEMENT

കേപ്ടൗൺ ∙ വനിതാ ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിനെതിരെ 10 വിക്കറ്റ് വിജയവുമായി ആതിഥേയരായ ദക്ഷിണാഫ്രിക്ക സെമിയിൽ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശ് 20 ഓവറിൽ 6ന് 113 റൺസ് നേടിയപ്പോൾ ദക്ഷിണാഫ്രിക്ക മറുപടിയായി 17.5 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ 117 റൺസ് എടുത്തു.   ദക്ഷിണാഫ്രിക്ക നാളെ നടക്കുന്ന രണ്ടാം സെമിയിൽ  ഇംഗ്ലണ്ടിനെ നേരിടും.

English Summary: Women's Twenty20 South Africa in semis 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com