ADVERTISEMENT

കേപ്ടൗൺ∙ ഐസിസി പ്രഖ്യാപിച്ച വനിതാ ട്വന്റി20 ലോകകപ്പ് ഇലവനിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിച്ച ഘോഷ് ഇടംപിടിച്ചു. ഇലവനിലുള്ള ഏക ഇന്ത്യൻ താരമാണ് റിച്ച. ലോകചാംപ്യന്മാരായ ഓസ്ട്രേലിയയുടെ നാല് താരങ്ങൾ ഇലവനിലുണ്ട്.

3 ദക്ഷിണാഫ്രിക്കൻ താരങ്ങളും 2 ഇംഗ്ലണ്ട് താരങ്ങളും ഒരു വെസ്റ്റിൻഡീസ് താരവും റിച്ചയ്ക്കൊപ്പം ഇലവനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമാണ് പത്തൊമ്പതുകാരി റിച്ച. 

English Summary: Richa Ghosh in World Cup XI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com