ADVERTISEMENT

ജൊഹാനസ്ബർഗ് ∙ 61 പന്തിൽ 119 റൺസുമായി തകർത്തടിച്ച ഹെൻറിച്ച് ക്ലാസന്റെ മികവിൽ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 4 വിക്കറ്റ് ജയം. സ്കോർ: വെസ്റ്റിൻഡീസ്– 48.2 ഓവറിൽ 260നു പുറത്ത്. ദക്ഷിണാഫ്രിക്ക– 29.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 264. 123 പന്തുകൾ ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്കയുടെ വിജയം. 54 പന്തിൽ സെഞ്ചറി തികച്ച ക്ലാസൻ 15 ഫോറും 5 സിക്സുമടിച്ചു. പരമ്പര 1–1 സമനിലയിൽ അവസാനിച്ചു. 

English Summary: Heinrich Klaasan smashed 119 runs off 61 balls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com