ഈ ഐപിഎല്ലിലും സ്റ്റീവ് സ്മിത്ത് ഉണ്ട്; കളിക്കാനല്ല, കളി പറയാൻ

Steve-Smith
സ്റ്റീവ് സ്മിത്ത്
SHARE

മുംബൈ∙ ഇത്തവണ ഐപിഎലിന് ഓസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് കമന്ററി നൽകും. സ്റ്റാർ സ്പോർട്സിന്റെ കമന്ററി ടീമിലാണ് സ്മിത്തിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് താരമായിരുന്ന സ്മിത്തിനെ ഇത്തവണ ഡിസംബറിൽ കൊച്ചിയിൽ നടന്ന താരലേലത്തിൽ ഒരു ടീമും പരിഗണിച്ചില്ല.

English Summary : Steve Smith joins commentary panel for IPL 16

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS