ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്ത് ടൈറ്റൻസിന്റെ ന്യൂസീലൻ‍ഡ് താരം കെയ്ൻ വില്യംസൻ ഐപിഎലിനു പുറത്തായി. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യുമ്പോൾ കാൽമുട്ടിനു പരുക്കേറ്റ വില്യംസൻ വിദഗ്ധ ചികിൽസയ്ക്കായി അടുത്തയാഴ്ച നാട്ടിലേക്കു മടങ്ങും.

ഒക്ടോബറിൽ ഏകദിന ലോകകപ്പിൽ പങ്കെടുക്കാൻ കഴിയാത്ത വിധം ഗുരുതരമാണോ വില്യംസന്റെ പരുക്ക് എന്നതു വ്യക്തമല്ല.

English Summary: Kane Williamson is out due to injury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com