ADVERTISEMENT

അഹമ്മദാബാദ് ∙ കാലിനു പരുക്കേറ്റതിനെത്തുടർന്ന് ഐപിഎലിൽനിന്നു പുറത്തായ ന്യൂസീലൻഡ് താരം കെയ്ൻ വില്യംസനു പകരം ഗുജറാത്ത് ടൈറ്റൻസ് ശ്രീലങ്കൻ താരം ദാസുൻ ശനകയെ ടീമിലെടുത്തു.

അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണു മുപ്പത്തിയൊന്നുകാരൻ ശനക തന്റെ ആദ്യ ഐപിഎൽ സീസൺ കളിക്കാൻ ഗുജറാത്തിനൊപ്പം ചേരുന്നത്. ശ്രീലങ്കൻ വൈറ്റ്ബോൾ ക്യാപ്റ്റനും മധ്യനിരയിലെ തീപ്പൊരി ബാറ്ററുമായ ശനക വലംകൈ സീമറുമാണ്.

English Summary: Dasun Shanaka replaces Williamson

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com