ADVERTISEMENT

കോട്ടയം ∙ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിനുള്ള ദക്ഷിണമേഖല ടീമിൽ കേരള ടീം ക്യാപ്റ്റൻ സച്ചിൻ ബേബിയും. ഹനുമ വിഹാരി നയിക്കുന്ന ടീമിൽ കേരളത്തിൽ നിന്നു സച്ചിൻ മാത്രമാണ് ഇടംപിടിച്ചത്. മയാങ്ക് അഗർവാളാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ.

English Summary: Sachin Baby in South zone team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com