ADVERTISEMENT

ന്യൂഡൽഹി ∙ വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഇംഗ്ലിഷ് കൗണ്ടി ക്ലബ്ബായ ലെസ്റ്റർഷറിനു വേണ്ടി കളിക്കാൻ ഇന്ത്യൻ ബാറ്റർ അജിൻക്യ രഹാനെ. ക്ലബ്ബുമായി മുൻപേ കരാറിലായിരുന്നെങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചതോടെ രഹാനെയ്ക്കു കൗണ്ടി ചാംപ്യൻഷിപ്പിൽ നിന്ന് ഒഴിവാകേണ്ടി വന്നു. ഇതോടെയാണ് ജൂലൈയിൽ വിൻഡീസ് പരമ്പര തീർന്ന ശേഷം ക്ലബ്ബിനൊപ്പം ചേരാൻ തീരുമാനമെടുത്തത്. 

English Summary: Rahane to play for Leicestershire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com