ADVERTISEMENT

നോട്ടിങ്ങാം ∙ വനിതാ ആഷസ്  ടെസ്റ്റിൽ ഓസ്ട്രേലിയയുടെ അനബെൽ സതർലൻഡിന് സെഞ്ചറി (137). അനബെലിന്റെ സെഞ്ചറിയുടെ ബലത്തിൽ ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 473 റൺസെടുത്തു. ഇംഗ്ലണ്ടിനു വേണ്ടി സോഫി എക്കൽസ്റ്റൻ  5 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 2ന് 218 എന്ന നിലയിലാണ്. ടാമി ബെയ്മണ്ടും (100)  നാറ്റ് ഷിവിയറുമാണ് (41) ക്രീസിൽ.

English Summary: Annabelle's century in the Women's Ashes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com