ADVERTISEMENT

ഹരാരെ ∙ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ക്വാളിഫയർ മത്സരത്തിൽ ശ്രീലങ്കയ്ക്കും സ്കോട്‌ലൻഡിനും ജയം. ഒമാനെതിരെ ശ്രീലങ്ക 10 വിക്കറ്റ് വിജയം നേടി. 

   യുഎഇക്കെതിരെ 111 റൺസിനായിരുന്നു സ്കോട്‌ലൻഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഒമാനെ 98 റൺസിൽ പുറത്താക്കിയ ശ്രീലങ്ക, 15 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ലക്ഷ്യം കണ്ടു.  

സ്കോട്‌ലൻഡ് ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎഇയുടെ പോരാട്ടം 35.3 ഓവറിൽ 171 റൺസിൽ അവസാനിച്ചു. 

English Summary: Sri Lanka and Scotland win ODI Cricket World Cup Qualifier match

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com