ലബുഷെയ്നെ സഹായിക്കാൻ തയാർ: പോണ്ടിങ്
Mail This Article
×
ലണ്ടൻ ∙ ആഷസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി ഓസ്ട്രേലിയൻ ബാറ്റർമാരായ മാർനസ് ലബുഷെയ്നും ട്രാവിസ് ഹെഡിനും സാങ്കേതിക ഉപദേശം വാഗ്ദാനം ചെയ്ത് മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ആഷസ് ഒന്നാം ടെസ്റ്റ് ഓസ്ട്രേലിയ ജയിച്ചെങ്കിലും ലബുഷെയ്നും ഹെഡും നിരാശപ്പെടുത്തി. ഈ സാഹചര്യത്തിലാണ് പോണ്ടിങ് സഹായ വാഗ്ദാനവുമായി മുന്നോട്ടുവന്നത്. ലബുഷെയ്നിൽ നിന്ന് ടീം വളരെയധികം പ്രതീക്ഷിക്കുന്നുണ്ട്. അടിസ്ഥാന പാഠങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് തിരിച്ചടിയായത്’– പോണ്ടിങ് പറഞ്ഞു.
English Summary : Ready to help Labuschagne says Ricky Ponting
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.