ADVERTISEMENT

ദുബായ് ∙ വനിതാ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യൻ സ്റ്റാർ ബാറ്റർ സ്മൃതി മന്ഥനയ്ക്കു നേട്ടം. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ സ്മൃതി 6–ാമത് എത്തി. അതേസമയം, ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ എട്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ബോളർമാരുടെ റാങ്കിങ്ങിൽ രാജേശ്വരി ഗെയ്ക്‌വാദും (9) ഓൾറൗണ്ടർമാരിൽ ദീപ്തി ശർമയും (7) മാത്രമാണ് ടോപ്10 ലുള്ള ഇന്ത്യക്കാർ. ബാറ്റർമാരിൽ ശ്രീലങ്കയുടെ ചമരി അത്തപ്പത്തുവാണ് ഒന്നാമത്.

English Summary: Indian star batter Smriti Manthana gains in women's ODI cricket rankings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com