ബംഗ്ലദേശിനെ തകർത്തുവിട്ട് ഇന്ത്യൻ വനിതകൾ, 108 റൺസ് വിജയം
Mail This Article
×
മിർപുർ ∙ ജമൈമ റോഡ്രിസിന്റെ ഓൾറൗണ്ട് മികവിൽ ബംഗ്ലദേശ് വനിതകൾക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് 108 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ജമൈമ റോഡ്രിഗസിന്റെയും (86) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും (52) അർധ സെഞ്ചറിയുടെ ബലത്തിൽ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശിന്റെ പോരാട്ടം 35.1 ഓവറിൽ 120 റൺസിൽ അവസാനിച്ചു.
English Summary: India win by 108 runs in women's ODI
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.