ADVERTISEMENT

പോർട്ട് മോർസ്ബേ (പാപുവ ന്യൂഗിനി) ∙ പസിഫിക് ദ്വീപുരാജ്യമായ പാപുവ ന്യൂഗിനി 2024 ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി. ഫിലിപ്പീൻസിനെതിരായ 100 റൺസ് ജയമാണ്  ലോകകപ്പിലേക്കുള്ള വഴി തുറന്നത്. 

English Summary: papua new guinea qualified for t20 world cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com