ADVERTISEMENT

കറാച്ചി ∙ പാക്കിസ്ഥാൻ പേസ് ബോളർ വഹാബ് റിയാസ് രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചു. 2008ൽ അരങ്ങേറിയ റിയാസ് പാക്കിസ്ഥാനു വേണ്ടി 27 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 83 വിക്കറ്റും 91 ഏകദിന മത്സരങ്ങളിൽ നിന്നായി 120 വിക്കറ്റും 36 ട്വന്റി20യിൽ നിന്നായി 34 വിക്കറ്റും നേടി. 2020ലാണ് അവസാനമായി രാജ്യാന്തര മത്സരം കളിച്ചത്. 

English Summary: Wahab Riaz has retired

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com