ADVERTISEMENT

ന്യൂഡൽഹി ∙ ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഓൺലൈൻ ടിക്കറ്റ് വിൽപന തുടങ്ങി മിനിറ്റുകൾക്കകം വെബ്സൈറ്റ് പണിമുടക്കി. ഇന്നലെ രാത്രി എട്ടിനാണ് ലോകകപ്പിന്റെ ഔദ്യോഗിക ഓൺലൈൻ ടിക്കറ്റ് പാർട്നറായ ബുക്ക് മൈ ഷോ ആപ് വഴിയുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചത്. ആരാധകർ കൂട്ടമായി ബുക്കിങ് ആരംഭിച്ചതാണ് സൈറ്റ് പണിമുടക്കാൻ കാരണം.

English Summary: ODI Cricket World Cup Online Ticket Sale

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com