ADVERTISEMENT

മലയാള മനോരമ – കൊശമറ്റം ഫിനാൻസ് ‘ഡ്രീം റൺ’ മത്സരം ഇന്നുമുതൽ. ആകെ 10 ലക്ഷം രൂപയുടെ ആകർഷക സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത് . ബംപർ വിജയിക്കു ലഭിക്കുക മാരുതി ബലേനോ കാർ. 

മത്സരം ഇങ്ങനെ: ഡ്രീം റൺ മത്സരത്തിൽ 42 ദിവസങ്ങളിലായി ആകെ 42 ചോദ്യങ്ങളുണ്ടാകും. എല്ലാ ദിവസവും 3 വിജയികൾക്ക് 3000 രൂപ വീതം സമ്മാനം. 42  ചോദ്യങ്ങൾക്കും ശരിയുത്തരം അയയ്ക്കുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് ബംപർ സമ്മാനമായി മാരുതി സുസുകി ബലേനോ കാർ. 

dreamrun

കൂപ്പൺ1

ഡ്രീം റൺ മത്സരത്തിലെ ആദ്യ ചോദ്യം ഇന്ന് 

ലോകകപ്പിൽ ഇന്ന് ഇംഗ്ലണ്ട്– ന്യൂസീലൻഡ‍് മത്സരത്തിൽ ഏതു ടീം ജയിക്കും ?

A ഇംഗ്ലണ്ട്

B ന്യൂസീലൻഡ്

C ഫലമില്ല

ശരിയുത്തരം അയയ്ക്കുന്നവരിൽ നിന്നു തിരഞ്ഞെടുക്കുന്ന 3 പേർക്ക്  3000 രൂപ വീതം സമ്മാനം. 

അയയ്ക്കേണ്ട വിധം: PRE എന്ന് ടൈപ്പ് ചെയ്‌ത് സ്പെയ്സ് ഇട്ടശേഷം നിങ്ങൾ തിരഞ്ഞെടുത്ത ഉത്തരത്തിനൊപ്പം കൊടുത്തിരിക്കുന്ന ഇംഗ്ലിഷ് ഓപ്ഷൻ ഉൾപ്പെടുത്തി 56767123 എന്ന നമ്പരിലേക്ക് എസ്എംഎസ് അയയ്ക്കുക.

ഉദാ:  ഉത്തരം B എന്നാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ PRE  സ്പെയ്സ്  B

*നിരക്കുകൾ ബാധകം

ഉത്തരങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് 1.45 വരെ അയയ്ക്കാം

Note : 56767123 എന്ന നമ്പർ ഒരു ഷോർട്ട് കോഡ് ആണ്. ഇത്തരം നമ്പരുകളിലേക്ക് എസ്എംഎസ് അയയ്ക്കാൻ മൊബൈലിൽ എസ്എംഎസിന്  മിനിമം ബാലൻസ്  ആവശ്യമാണ്. എസ്എംഎസ് അയയ്ക്കാൻ ശ്രമിക്കുന്നവരുടെ മൊബൈലിൽ നിലവിൽ ഏതെങ്കിലും ഫ്രീ  എസ്എംഎസ് പാക്കേജ് മാത്രമാണ് ഉള്ളതെങ്കിൽ  ഈ നമ്പരിലേക്ക് എസ്എംഎസ് അയയ്ക്കാൻ കഴിയില്ല. ഇതിനായി പുതുതായി ചെറിയ തുകയ്ക്ക് എസ്എംഎസ് പാക്കേജ് റീചാർജ് ചെയ്ത ശേഷം അയയ്ക്കുക.

നിബന്ധനകൾ: 

ഡ്രീം റൺ മത്സരത്തിൽ മറ്റു സംസ്ഥാനങ്ങളിലുള്ളവർക്കും വിദേശത്തുള്ളവർക്കും പങ്കെടുക്കാനാവില്ല (എന്നാൽ നാട്ടിലുള്ള ബന്ധുക്കൾ മുഖേന പങ്കെടുക്കാം). മത്സരം നടക്കാതെ വരികയോ ഉപേക്ഷിക്കുകയോ ചെയ്താൽ ഫലമില്ല എന്ന ഓപ്ഷൻ ശരിയുത്തരമായി പരിഗണിക്കും. മലയാള മനോരമയുടെയും കൊശമറ്റം ഫിനാൻസിന്റെയും സ്റ്റാഫും കുടുംബാംഗങ്ങളും മൽസരത്തിൽ പങ്കെടുക്കാൻ പാടില്ല. (ഈ നിബന്ധനകൾ എല്ലാ മൽസരങ്ങൾക്കും ബാധകം).

English Summary: Dream Run competition from today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com