ADVERTISEMENT

കൊൽക്കത്ത ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ഏകദിന ബോളർമാരുടെ റാങ്കിങ്ങിൽ ഇതാദ്യമായി ഒന്നാം സ്ഥാനം സ്വന്തമാക്കി പാക്കിസ്ഥാൻ പേസർ ഷഹീൻ അഫ്രീദി. ഒറ്റയടിക്ക് 7 സ്ഥാനങ്ങൾ കയറിയാണ് ഷഹീൻ, ഓസ്ട്രേലിയൻ പേസർ ജോഷ് ഹെയ്‌സൽവുഡിനെ പിന്നിലാക്കി ഒന്നാമതെത്തിയത്.

16 വിക്കറ്റുകളുമായി ഈ ലോകകപ്പിലെ വിക്കറ്റ് നേട്ടത്തിൽ  ഒന്നാമതാണ് ഷഹീൻ. 3–ാം റാങ്കിലുള്ള മുഹമ്മദ് സിറാജാണ് ഐസിസി പട്ടികയിൽ മുന്നിലുള്ള ഇന്ത്യൻ ബോളർ. 

English Summary:

Shaheen Afridi reached top in ODI bowler ranking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com