ഹാരിസ് റൗഫിന് ബിഗ് ബാഷിൽ കളിക്കാം; അഞ്ച് മത്സരങ്ങൾക്ക് അനുമതി നൽകി പാക്ക് ബോർഡ്
Mail This Article
×
ലഹോർ ∙ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫിന് ഓസ്ട്രേലിയൻ ട്വന്റി20 ലീഗായ ബിഗ് ബാഷിൽ കളിക്കാൻ അനുമതി നൽകി പാക്ക് ക്രിക്കറ്റ് ബോർഡ് (പിസിബി). നേരത്തെ, ബിഗ് ബാഷിൽ കളിക്കാൻ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് റൗഫ് ആവശ്യപ്പെട്ടിരുന്നു. ഇത് വിവാദങ്ങൾക്കിടയാക്കി. നിലവിൽ ബിഗ് ബാഷിൽ 5 മത്സരങ്ങൾ കളിക്കാനാണ് റൗഫിന് പിസിബി അനുമതി നൽകിയിരിക്കുന്നത്.
English Summary:
Harris Rauf allowed to play in Big Bash
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.