ADVERTISEMENT

ന്യൂഡൽഹി ∙ ഐപിഎൽ മിനി താരലേലത്തിൽ ഏറ്റവും കൂടുതൽ അടിസ്ഥാന വിലയുള്ള ഇന്ത്യൻ താരങ്ങളായി ഹർഷൽ പട്ടേൽ, ഷാർദൂൽ ഠാക്കൂർ, ഉമേഷ് യാദവ് എന്നിവർ. 2 കോടി രൂപയാണ് മൂവരും അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഓസ്ട്രേലിയൻ താരങ്ങളായ പാറ്റ് കമിൻസ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, മിച്ചൽ സ്റ്റാർ എന്നിവർക്കും 2 കോടി രൂപയാണ് അടിസ്ഥാന വില.

214 ഇന്ത്യൻ താരങ്ങളും 119 വിദേശതാരങ്ങളും അടക്കം 333 പേരാണ് ലേലത്തിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തിരിക്കുന്നത്. 19ന് ദുബായിലാണ് ലേലം.

English Summary:

IPL auction: Harshal, Shardul in top base price bracket as 333 players to go under hammer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com