ADVERTISEMENT

സെഞ്ചൂറിയൻ ∙ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവൂമയ്ക്ക് മത്സരത്തിനിടെ പരുക്കേറ്റു. മത്സരത്തിന്റെ 20–ാം ഓവറിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ബവൂമയുടെ കാലിനു പരുക്കേറ്റത്. തുടർന്ന് ബവൂമ ഡ്രസിങ് റൂമിലേക്കു മടങ്ങി. പേശിവലിവു മൂലമാണ് ബവൂമ ഗ്രൗണ്ട് വിട്ടതെന്നും മെഡിക്കൽ സംഘത്തിന്റെ നിർദേശം അനുസരിച്ചു മാത്രമേ മത്സരത്തിൽ ബവൂമ കളിക്കുമോ എന്നു പറയാൻ സാധിക്കൂവെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.

English Summary:

Bavuma is injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com